കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം കോഴിപ്പറമ്പിൽ പരേതനായ കുമാരൻ ഭാര്യ അമ്മിണി (93 ) നിര്യാതയായി. മക്കൾ: കൗസല്യ, തുളസി, പത്മിനി, ബാലൻ, പരേതനായ ശശിധരൻ. മരുമക്കൾ: പരേതനായ വിശ്വനാഥൻ, പരേതനായ ബാലൻ, ബാബു, നിഷ, ഗീത. സംസ്‌കാരം നടത്തി.