കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം പുളിപ്പറമ്പിൽ പരേതനായ കണ്ടക്കുട്ടി മകൻ സഹദേവൻ (77) നിര്യാതനായി. ഡ്രൈവറായിരുന്നു. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാംഗമാണ്. ഭാര്യ: സരസു. മക്കൾ: ബാബു, മല്ലിക, നിമ്മി. മരുമക്കൾ: സിനി, ഉല്ലാസ്, സചീവൻ. സംസ്‌കാരം ഇന്ന് രാവിലെ 9 ന്