obit-photo

രാപ്പാൾ: നൊച്ചിയിൽ കൃഷ്ണന്റെ ഭാര്യ ദാക്ഷായണി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: ശോഭന, സുരേഷ് ബാബു, അജിത, ജോഷി. മരുമക്കൾ: ചന്ദ്രൻ, ലളിത, ചന്ദ്രൻ, ജീന.