ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ് സീതി റോഡിൽ താമസിക്കുന്ന പരേതനായ അറക്കപറമ്പിൽ ഉസ്മാന്റെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നജീബ്, നദീർ, ജസീന. മരുമക്കൾ: ഹഫ്സ, സാജുദ്ദീൻ.