ചേലക്കര: ചേലക്കോട് പരേതനായ മാനാംപ്ലാവിൽ നാരായണന്റെ മകൻ സുധാകരൻ (64) നിര്യാതനായി. റിട്ടയേർഡ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: രമണി. മക്കൾ: അരുൺ, ഐശ്വര്യ. മരുമക്കൾ: സനോദ്, ഋതു. സംസ്‌കാരം നടത്തി.