latheef

കയ്പമംഗലം : പുതിയകാവ് തെക്കുവശം കുന്നത്ത് പറമ്പിൽ ലത്തീഫ് (64) നിര്യാതനായി. ഭാര്യ : ആമിന. മക്കൾ : സാലിഹ, ഷാജഹാൻ. മരുമക്കൾ : പരേതനായ റിയാസ്, ഫസ്ന.