മാള: പ്ലാവിൻമുറി ചേരൃക്കര പരേതനായ ലോനപ്പൻ്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: പരേതനായ തോമസ്, ജോയ്, വർഗ്ഗീസ്, റോസിലി, ബിജു. മരുമക്കൾ: ഗേളി, ലിൻസി, ലീമ, പത്രോസ്, മിനി.