obituary

ചാവക്കാട്: ചേറ്റുവ പൊതുശ്മശാനത്തിന് അടുത്ത് താമസിക്കുന്ന പരേതനായ കുഞ്ഞടിമ ഭാര്യ തങ്ക (78) നിര്യാതയായി. മക്കൾ: പ്രകാശൻ, സുശീല, ദേവിദ, ഓമന. മരുമക്കൾ: മനോഹരൻ, സഹദേവൻ, മധു, വിദ്യ. സംസ്കാരം നടത്തി.