വടക്കാഞ്ചേരി : മാരാത്തുകുന്ന് ആലോലിക്കൽ പുത്തൻപുരയിൽ പരേതനായ ഭാസ്‌കരൻ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: രമ, സിന്ധു, സന്തോഷ് . മരുമക്കൾ : സജി, മധു, പുഷ്പവതി. സംസ്കാരം നടത്തി.