വടക്കാഞ്ചേരി : വടക്കാഞ്ചേരി ഡിവൈൻ ആശുപത്രിക്ക് സമീപം ആലപ്പാടൻ വീട്ടിൽ ജോണി (മീഡിയ ജോണി 67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് . ഭാര്യ : ആലീസ് ജോൺ.