കടലാശ്ശേരി: കൊയവൂർ വടക്കൂട്ട് കൊച്ചമ്മാളു അമ്മ മകൻ രാഘവൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുറിച്ചിയത്ത് സുനന്ദ. മക്കൾ: കൃഷ്ണപ്രിയ, ഗായത്രി. മരുമക്കൾ: വൈഭവ്, സഞ്ചീവ്.