കയ്പമംഗലം: വഴിയമ്പലം നെല്ലിക്കത്തറ പരേതനായ ശേഖരൻ ഭാര്യ തിലോത്തമ (79) നിര്യാതയായി. മക്കൾ: നിഖിലേഷ്, സന്തോഷ്, പരേതനായ ബിനീഷ് ( പിപ്പി ), ദീപ. മരുമക്കൾ: ബിന്ദു, സുധീർ, ബിന്ദു. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ