ramani

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം കൊല്ലാറ പരേതനായ ഗോപാലൻ മകൾ രമണി (76) നിര്യാതയായി. മകൻ: ജനിൽ. മരുമകൾ: ചിഞ്ചു.