വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഇന്നലെ നാല് മണിയോടെ 2.5 സെ.മി ആക്കി താഴ്ത്തി. 76. 40 മീറ്റർ ജല സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ വൈകീട്ട് 7ന് 74.80 മീറ്ററാണ് ജലനിരപ്പ്.