obit-photo

ചിറ്റിശ്ശേരി: വടക്കേത്തല പരേതനായ ജോർജ് ഭാര്യ വെറോനി (അമ്മിണി 72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചിറ്റിശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പുഷ്പം, ജോഷി, ജോജു. മരുമക്കൾ: സൈമൻ, ഡെലീന, സെറ്റയ്‌നി.