obit-photo

വരാക്കര: പുത്തൻ വീട്ടിൽ കുട്ടപ്പൻ മകൻ വിജയൻ (65 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സരസ്വതി. മക്കൾ: സുമ, സുധ (ഗ്രാമസേവക ഒല്ലൂക്കര), സലേഷ്. മരുമക്കൾ: പ്രതീഷ്, സുരേഷ്, ശ്രീദേവി.