death-photo

ഗുരുവായൂർ: ചാമുണ്ഡേശ്വരി ചെറുപറമ്പിൽ സി.എൻ ശ്രീധരൻ (78) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീരഞ്ജിത്ത്, ശ്രീജിത്ത്, ശ്രീദേവി. മരുമക്കൾ: അനുരാധ, ലതിക, രാജീവ്.