ചാവക്കാട്: മണത്തല ബേബി റോഡിൽ താമസിക്കുന്ന പുത്തൻപുരയിൽ അബ്ദുൽ റസാക്ക് (55) നിര്യാതനായി. ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഷെക്കീല. മക്കൾ: മുഹമ്മദ് റമീസ്, മുഹമ്മദ് റോഷൻ, ആയിഷ നൗറീൻ, മുഹമ്മദ് മസീഹ്. മരുമകൾ: ഫാത്തിമ.