കയ്പമംഗലം: ചളിങ്ങാട് സെന്ററിന് പടിഞ്ഞാറ് ഭാഗം പോക്കാക്കില്ലത്ത് പരേതനായ സെയ്തു മുഹമ്മദ് ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: ഷമീർ, ഷെജീർ, ഷെമീന, ഷെറീന. മരുമക്കൾ : നൗഷാദ്, സൈനുദ്ദീൻ, ആഷി, റാഹില. കബറടക്കം നടത്തി.