joohn

കയ്പമംഗലം: കയ്പമംഗലം പന്ത്രണ്ട് ചാച്ചാജി റോഡിൽ കുരുതുകുളം ജോൺ (75) നിര്യാതനായി. കാളമുറിയിൽ സൈക്കിൾ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: മേരി. മക്കൾ: ജോജു, ബിജു, ഷിജു. മരുമക്കൾ: നിജോ, ബബിത, ഗ്രേയ്‌സ്. സംസ്‌കാരം നടത്തി.