obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന തുകലിൽ സയ്യിദ് അലവി കോയ തങ്ങൾ (75) നിര്യാതനായി. ഭാര്യ: നെഫീസ കുട്ടി. മക്കൾ: നിസാമുദ്ധീൻ, ഷാക്കിറ, ഷെക്കീല, സെക്കീർ ഹുസ്സയിൻ, ഷഹന, ഷാനിബ. മരുമക്കൾ: ഹഫ്സത്ത്, റഫീഖ്, ഹനീഫ, റൈഹാനത്ത്, റഹീം, കെബീർ. ഖബറടക്കം ഇന്ന് രാവിലെ 10 ന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.