ravi

മതിലകം: ഓണച്ചമ്മാവ് പണിക്കാട്ടിൽ കിട്ടകുഞ്ഞി മകൻ രവി (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ദിലീഷ്, ഗിരീഷ് , ജിജീഷ്. മരുമക്കൾ: രജിത, അമൃത, ശ്രീലക്ഷ്മി. സംസ്‌കാരം നടത്തി.