siddi

ചേലക്കര: വെങ്ങാനെല്ലൂർ പറപ്പൂരുവളപ്പിൽ ചേക്കുട്ടിയുടെ മകൻ സിദ്ദിഖ് (63) നിര്യാതനായി. ഉമ്മ: പരേതയായ ഐസിബി. ഭാര്യ: റഷീദ. മക്കൾ: അമൽ, കദീജമോൾ. മരുമകൻ: മാഹിൻ. ഖബറടക്കം നടത്തി.