obituary

കൊടുങ്ങല്ലൂർ: എറിയാട് ടെലിഫോൺ എക്സ്ചേഞ്ചിന് തെക്കുവശം പുതിയപുരക്കൽ കാസിം (70) നിര്യാതനായി. ഭാര്യ: മുംതാസ്. മകൾ: സീന. മരുമകൻ: ഷിയാസ്.