charamam-kamalpasha

എടമുട്ടം : നെടിയപറമ്പിൽ അബ്ദുറഹിമാൻ മകൻ കമാൽ പാഷ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആരിഫ. മക്കൾ: സത്താർ, ഷിഫിന, ബുഷ്റ, സബിത. മരുമക്കൾ: സഫിയ്യ, ഫസൽ, റഷീദ്, മജീദ്.