obit-photo

കൊടകര: കൊടകര ടൗണിൽ വർഷങ്ങളായി മത്സ്യക്കച്ചവടം നടത്തിയിരുന്ന പേരാമ്പ്ര ചിറക്കഴയിൽ കിഴക്കേയിൽ വേലത്തിപറമ്പിൽ ജോബി (48) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: സിനി. മക്കൾ: എബിൻ, ഏൽന.