ck-vijayan

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ ചെറുളിൽ പരേതനായ കുമാരൻ മകൻ സി.കെ വിജയൻ (76) നിര്യാതനായി. ഭാര്യ: തിലോത്തമ. മക്കൾ: വിനോദ് കുമാർ, വിനോജ്, വിനേഷ്, വിജി. മരുമക്കൾ: അനീസ്, സന്ധ്യ, രേഖ, അനിൽകുമാർ. സംസ്‌കാരം നടത്തി.