obituary

ചാവക്കാട്: മണത്തല സിദ്ദിഖ് പള്ളിക്ക് വടക്കുവശം താമസിക്കുന്ന വളൂരുകായിൽ പരേതനായ ബാലൻ മകൻ അജിതൻ (55) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: അജിത. മകൻ: അനന്തകൃഷ്ണ. സഹോദരങ്ങൾ: വിജയൻ, ജയപ്രകാശ്, സുരജമോഹൻദാസ്, സുനിത സുനിൽ, സിന്ധു, അജയഘോഷ്. സംസ്കാരം നടത്തി.