വലപ്പാട് : മുരിയാംതോട് പരേതനായ പാണാട്ട് ഭാസ്കരൻ ഭാര്യ കമല (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വലപ്പാട് പൊതുശ്മശാനത്തിൽ. മക്കൾ: ശിവദാസ്, ലീനദാസ്, ഹരിദാസ്. മരുമക്കൾ: വനജ, സുജിത, ബിന്ദു.