drama

സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്.