muhammedkutty

ചേലക്കര: കൊണ്ടാഴി വെളുത്തേടത്ത് പള്ളിയാലിൽ മുഹമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: മുജീബ് റഹ്മാൻ ( സി.ആർ.പി.എഫ് ജമ്മു), റഹീം (ഗവൺമെന്റ് പ്രസ്, തിരുവനന്തപുരം), റംലത്ത്, റഹ്മത്ത്. മരുമക്കൾ: ഷംലത്ത്, സുമി ഫാരിഫ, അഷ്‌റഫ്, റഷീദ്. കബറടക്കം ഇന്ന് രാവിലെ ഏഴിന് ചേലക്കോട് ജുമാ മസ്ജിദിൽ.