lakshmi-amma

തിരുവില്വാമല: കണിയാർകോട് പരേതനായ ചോലക്കോട്ടിൽ അയ്യപ്പനെഴുത്തച്ഛൻ ഭാര്യ ലക്ഷ്മിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗിരിജാ ദേവി, അശോക് കുമാർ, പുഷ്പലത. മരുമക്കൾ : ശോഭന, ശ്രീകുമാർ, സേതുമാധവൻ.