കൊടുങ്ങല്ലൂർ: കോട്ടപ്പുറം കാച്ചപ്പിള്ളി പരേതനായ ജോസഫ് ഭാര്യ മേരി ടീച്ചർ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷേർളി, ഡാർളി, മാത്യു ജോസ് , ജിസ്ന. മരുമക്കൾ: തോമസ്, ജാൻസി, സോളമൻ, പരേതനായ തിയോഫിൻ.