valsala

കൊടുങ്ങല്ലൂർ: ആല കൊള്ളിക്കത്തറ പങ്കജാക്ഷൻ ഭാര്യ വത്സല (73) നിര്യാതയായി. മക്കൾ: ഷിന, ഷൈജി. മരുമക്കൾ: ജയൻ, മനോജ്. സംസ്‌കാരം നടത്തി.