മാള: വൈദ്യൻ നാരായണൻ നമ്പ്യാരുടെ ഭാര്യ പൂപ്പത്തി മഠത്തിൽ താഴത്തു വീട്ടിൽ പാറുക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: ഗിരിജ, ഹൈമാവതി, വിനോദിനി. മരുമക്കൾ: വിജയകുമാർ, ശശിധരൻ, ശശി.