ഇളംതുരുത്തി : തെക്കേത്തറ നാരായണൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ : ശ്രീക്കുട്ടൻ, ഓമന. മരുമക്കൾ: അജിത, പരേതനായ രാമചന്ദ്രൻ.