വടക്കാഞ്ചേരി : മച്ചാട് തിരുവാണിക്കാവിലെ മാമാങ്കത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വലിയ കുത്തു വിളക്കിന്റെ അവകാശിയായ പ്രഭാകരൻ നായർ (85) നിര്യാതനായി. ഭാര്യ : അമ്മിണി. മക്കൾ : അരവിന്ദാക്ഷൻ, ഉഷ, കൃഷ്ണദാസ്, വനജ. മരുമക്കൾ : സരോജിനി, ഗോപിനാഥ്, ജോതി, ഹരിഹരൻ.