ചിറയിൻകീഴ്: പെരുങ്ങുഴി തണ്ണീർക്കോണം രംഗ നിവാസിൽ സുരേന്ദ്രൻ ടി.എസ് (69) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സുബിൻ, സുജിൻ, സൂര്യ. മരുമകൻ: ദീപക്. മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 9.15ന്.