guru-04

കുരങ്ങിനെപ്പോലെ അത്യന്ത ചഞ്ചലമായ ഒരു മനസിനെ ഭക്തിയാകുന്ന കയറ് കൊണ്ട് കെട്ടി ഭഗവാനിൽ തളച്ചല്ലാതെ മനുഷ്യന് ഒരു സ്വൈരവും ഉണ്ടാകുന്നതല്ല.