transfer

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ സ്ഥലംമാറ്റ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കേരളാ പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.വിനോദ് മണി ആവശ്യപ്പെട്ടു.സ്ഥലം മാറ്റനടപടികൾ വൈകുന്നതിനാൽ വർക്ക് മെൻ ജീവനക്കാരുടെ പ്രൊമോഷൻ തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.