വട്ടിയൂർക്കാവ്: വാഴോട്ടുകോണം വീട്ടിൽ പരേതരായ നാരായണപിള്ളയുടെയും എസ്.തങ്കമ്മാളിന്റെയും മകൻ എൻ.സുരേഷ് (വിഞ്ജാൻ ഭാരതി, ഡൽഹി) നിര്യാതനായി. ഭാര്യ ഷൈനി ഡി. എസ് (ടെക്നിക്കൽ കൺസൾട്ടന്റ്, കേന്ദ്ര ജല മന്ത്രാലയം, ഡൽഹി). മകൻ സനത് സുരേഷ്.