d

ബാലരാമപുരം: പള്ളിച്ചൽ പെരിങ്ങോട് ശ്രീവത്സലത്തിൽ കേശവപിള്ള (82) നിര്യാതനായി. ഭാര്യ: അമ്മിണി അമ്മ. മക്കൾ: ആനന്ദവല്ലി, ഗോപാലകൃഷ്ണൻ, രാജേശ്വരി. മരുമക്കൾ: ശശിധരൻ നായർ, സുജ, വേണുകുമാർ (സ്റ്റാർ ബിറ്റ്സ് ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.