ramakrishnan-

കല്ലമ്പലം: സ്വാതന്ത്ര്യ സമര സേനാനി വടശേരിക്കോണം ചേന്നൻകോട് ലളിതാ മന്ദിരത്തിൽ കെ. രാമകൃഷ്ണൻ (101) നിര്യാതനായി. ഭാര്യ : പരേതയായ വി. ശാരദ.