തിരുവനന്തപുരം: ഇൗ മാസത്തെ ശമ്പളമുൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാനസർക്കാർ 2000 കോടി രൂപ കടമെടുക്കും. ഒക്ടോ. അഞ്ചിന് ലഭിക്കത്തക്ക തരത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.