thankappannair

വെള്ളനാട്: കാരിക്കോണം മുണ്ടയ്ക്കവിള പുത്തൻ വീട്ടിൽ തങ്കപ്പൻനായർ (മണിയൻപിള്ള-82) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ഗിരിജകുമാരി, സുരേഷ് കുമാ‌ർ. മരുമകൾ: സിന്ധു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.