തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ 76ാം പിറന്നാൾ ദിനമായിരുന്ന ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ നേരിട്ട് വിളിച്ച് ആശംസകൾ നേർന്നു. 2017ലാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായത്.