വെഞ്ഞാറമൂട്: കണ്ണൻകോട് റോഡ്‌വിള വീട് അനിഴത്തിൽ ശ്രീധരൻപിള്ള (87) നിര്യാതനായി. ഭാര്യ : കമലാക്ഷി അമ്മ. മക്കൾ: ശ്രീലത, സുരേഷ് കുമാർ. മരുമക്കൾ: രത്നാകരൻ പിള്ള, സുനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30 ന്.