ശ്രീകാര്യം: പൗഡിക്കോണം കേരളാദിത്യപുരം പാറയം വീട്ടിൽ (കാർത്തിക) ഗംഗാധരൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: ഇന്ദിര നായർ, ഗിരിജകുമാരി, രവീന്ദ്രൻ നായർ, ബേബി കുമാരി, പ്രസന്നകുമാർ, അജിത് കുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ, കൃഷ്ണൻകുട്ടി നായർ, മഹേശ്വരി അമ്മ, ഭുവനേന്ദ്രൻ നായർ, പാരിജാതം, അനിതകുമാരി, രാധിക.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.