തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനമായ ഇന്ന് കെ.എസ്.ആർ.ടി.സിയി ജീവനക്കാർക്കും ഓഫീസർമാർക്കും പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് സേവനം അനുഷ്ഠിക്കുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസത്തേക്ക് നൽകും. എന്നാൽ വീക്കിലി ഓഫ് മറ്റൊരു മാറ്റി അനുവദിക്കില്ല.