1

മുൻ ചീഫ് സെക്രട്ടറി സി.പി നായരുടെ ഭൗതിക ശരീരം കുറവൻകോണത്തെ ഫ്ലാറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ. സി.പി നായരുടെ ഭാര്യ എസ്.സരസ്വതി കൊച്ചുമകൻ മാധവൻ പി ഹരിശങ്കർ സമീപം